How to BUY / SELL Cryptocurrency by using Binance P2P System | Binance INR Deposit & Withdrawal



In this video i am explaining regarding binance P2P for trading cryptocurrency in india for beginners. Binance P2P Trading …


48 Comments

  1. നിങള്‍ 1000₹ buy ചെയ്യാന്‍ cash അയക്കുമ്പോള്‍ തന്നെ വേറെ ആളുകളും ₹1000 വാങന്‍ ഇതെ account ലോട്ട് cash അയച്ചാല്‍ എങനെയാണ് ഇത് manage ആവുക

  2. ഞാൻ 300 ഡോളർ കൊടുത്തു ബിറ്റ് coin vanghi in 350 doller koodi ayachale enikk vyaparam cheyyan sadikkoo enn meseg vannu shariyano monituring feea aa cash ente bit cpinilekk add cheyyum enn paranju

  3. ഇജ്ജാതി വീഡിയോ പക്കാ കറക്ട്… കുറെ തിരഞ്ഞു. കണ്ട ഹിന്ദി കാരുടെ വീഡിയോ കണ്ട് മടുത്തു 🤣🤣🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  4. ഒരു സംശയം എന്റെ ബിനാസ് അക്കൗണ്ട് വെരിഫൈഡ്‌ ചെയ്തു പക്ഷെ വെരിഫൈഡ്‌ പ്ലസ് എന്നത് failed ആണ് വെരിഫൈഡ്‌ പ്ലസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കൂടുതൽ ഫണ്ട് ഡെപ്പോസിറ് /വിത്ഡ്രോവൽ ചെയ്യാൻ ആണോ വെരിഫൈഡ്‌ പ്ലസ് ചെയ്യാതെ ട്രേഡ് ചെയ്യാൻ പറ്റുമോ ? ഫണ്ട് add ചെയ്യാൻ പറ്റുന്നുണ്ട്

Comments are closed.