Daily 1000₹ Profit🔥🚀😍| Best Crypto 5Min Scalping Strategy | Cryptocurrency Malayalam❤️|Wall Street🔥



Use Bybit For Scalping ( Low Fee More Liquidity ) : Get a 10% discount on your trading fee in Binance.


45 Comments

  1. 12:32 EMA 50 (green line), EMA 200 (red line) ine crossover cheyth molikk pokumbol🧐 ano long edukende??
    Also 5:42 EMA 50 EMA 200 ine cross cheyth thazhek pokumbol ano short 🧐.. Plz rply

  2. ഇത് ആദ്യം ട്രേഡ് ചെയ്തത് അല്ലെ കാണിക്കുന്നത്. അതോ ഇങ്ങനെ കഴിഞ്ഞു പോയ ചാർട്ടിലും ട്രേഡ് ചെയ്യാൻ പറ്റുമോ

  3. 1000 profit കിട്ടണം എങ്കിൽ എത്രെ നമ്മൾ ഇറക്കണം . ഇതിനു കമ്പ്യൂട്ടറും നെറ്റും കുത്തി റൂമിൽ ഇരിക്കണ്ടേ . ഫോണിൽ പറ്റോ

  4. ഇങ്ങള് ഇങ്ങനെ മാപ്പിൽ കളിച്ചു നിന്ന ആര് പൈസ തരുന്നേ . profit കിട്ടുന്നതും കാണിക്ക് . കിട്ടുന്നുണ്ട് ന്ന് പറയല്ലാതെ കിട്ടുന്നില്ലല്ലോ

  5. ഇ setup ൽ macd യിൽ timeframe മാറ്റാൻ പറ്റുന്നില്ല 🙃 അങ്ങനെ ഒരു സാധനം തന്നെ കാണിക്കുന്നില്ല

  6. MACD Chart enteel above and below same colour ann, ath pole thanne light and dark colour aayit candle form aavunilla ( in Binance ), Adh eganne ready akkam, any one pls help @wall street

  7. Btc യിൽ മാത്രം….
    1 minute, 5 minute chart ൽ
    2 hours macd cross over നടക്കുമ്പോൾ ഇൻട്രാഡേക്ക് അനുകൂലമാണ്…. പരിശോധിച്ച് നോക്കി നല്ലതാണെന്ന് തോന്നുകയാണെങ്കിൽ ഒരു വിഡീയോ ചെയ്യണം…

Comments are closed.